Iru loka jayamani



ഇരു ലോകം ജയമണി നബിയുള്ളാഹ്
തിരുവും വന്നേ
ഈരൈ ദേശ മെലിഞ്ഞൊരു കിഴവനും
സലാമായ് ചൊന്നേ

ഇരു ലോകം ജയമണി നബിയുള്ളാഹ്
തിരുവും വന്നേ
ഈരൈ ദേശ മെലിഞ്ഞൊരു കിഴവനും
സലാമായ് ചൊന്നേ

ചൊന്നവർ മന്നർ നബി കരമേറ്റി
എന്നുടെ എൻ കൊതി എന്ന് ചൊൽ ചാറ്റി
കുഞ്ഞി ഇട കിഴവമ്പുകൾ പോറ്റി

പോറ്റിഡൈ ഫർദവൻ പ്രിയമോടെ ഹബീബുള്ളാവേ
പോരിശ കടലുട ദിനകരൻ റസൂലുള്ളാവേ

ഇരു ലോകം ജയമണി നബിയുള്ളാഹ്
തിരുവും വന്നേ
ഈരൈ ദേശ മെലിഞ്ഞൊരു കിഴവനും
സലാമായ് ചൊന്നേ

അള്ളാ അവൻ തിരു ഹുബ്ബോളി താജ
വെള്ളിയാലുണ്ടാനെ കെട്ടുവാൻ ഹാജ
നല്ല സിറി മുഖം കത്തും സിറാജാ

അള്ളാഹ് അവൻ തിരു ഹുബ്ബോളി താജ
വെള്ളിയലുണ്ടാനെ കെട്ടുവാൻ ഹാജ
നല്ല സിറി മുഖം കത്തും സിറാജാ

സിറാജവൻ മലയുടെ വലപ്പുറം ശഹാദത്തണ്ടെ
ചീചിരെ കുറിതരി പെടുകണ വളർമ്മ കൊണ്ടെ

ഇരു ലോകം ജയമണി നബിയുള്ളാഹ്
തിരുവും വന്നേ
ഈരൈ ദേശ മെലിഞ്ഞൊരു കിഴവനും
സലാമായ് ചൊന്നേ

കൊണ്ടുമേ ഒരു പുറം കുളമത് വേണം
ഉണ്ടുമേ കിണറതിൽ വളപ്പുക സ്ഥാനം
ബിണ്ടിയ പുരുഷനുമുള്ളവൾ മാനം

കൊണ്ടുമേ ഒരു പുറം കുളമത് വേണം
ഉണ്ടുമേ കിണറതിൽ വളപ്പുക സ്ഥാനം
ബിണ്ടിയ പുരുഷനുമുള്ളവൾ മാനം

മാനിംബ തനിമണി വടിവോടെൻ
പശു വേണൊന്നെ
മസലൊത്ത കുഴലിനെ ഇണയാക്കി
തരുവിൻ പൊന്നെ

ഇരു ലോകം ജയമണി നബിയുള്ളാഹ്
തിരുവും വന്നേ
ഈരൈ ദേശ മെലിഞ്ഞൊരു കിഴവനും
സലാമായ് ചൊന്നേ

പൊന്നത് നാളകം നാലകം തങ്ങൾ
മിന്നിയെ ചേർത്ത് തരേണമേ ഉങ്കൾ
തന്നിടണം ഒരു കത്തതിനിപ്പോൾ

പൊന്നത് നാളകം നാലകം തങ്ങൾ
മിന്നിയെ ചേർത്ത് തരേണമേ ഉങ്കൾ
തന്നിടണം ഒരു കത്തതിനിപ്പോൾ

കത്തതിൽ നബിയാലെ നിനവിനും തരേണം പൊന്നെ
ഖബ്റാലെ നബി ഹാളർ തരംമങ്ങി മനം മുഷിത്തെ

ഇരു ലോകം ജയമണി നബിയുള്ളാഹ്
തിരുവും വന്നേ
ഈരൈ ദേശ മെലിഞ്ഞൊരു കിഴവനും
സലാമായ് ചൊന്നേ
സലാമായ് ചൊന്നേ
സലാമായ് ചൊന്നേ
സലാമായ് ചൊന്നേ