Mahiyil Maha seenath zifran version

Download Link
Mahiyil Maha seenath credits: jannath
Download



മഹിയിൽ മഹാ സീനെന്ന്
മഹിമയെഴും  സുൽത്താനു
മലർമഴവില്ലായിട്ടുണ്ട്
ഒരു കനി മോള്
അവളുടെ  മധുമുഴുകും  പേരാണ്
ഹുസ്നുൽ ജമാല്.....



മണിവയിരം മാണിക്യം
മരതകവും  നാണിക്കും
മതിഴയകായ് മേവുന്ന
മതിമുഖിയാല്
അവളുത് മധുരിതമാം പേരാണ്‌
ഹുസ്നുൽ ജമാൽ .....



ഹുസ്നൂൽ ജമാൽ പൂവിന്ന്
കസവൊളിയും പെണ്ണിന്
കിസ പറയാൻ കൂട്ടിനു -
നുണ്ടൊരു തെളി നൂറ്
കഥയിതിൽ ഇസമുറയാം
ആ തോഴൻ  ബദറുൽ മുനീർ ....

അഭിപ്രായങ്ങളൊന്നുമില്ല: