അസ്സ്വലാത്തു ഖൈറും മിനന്നവും
അസ്സ്വലാത്തു ഖൈറും മിനന്നവും
സുബ്ഹാൻറെ മസ്ജിദിൽ സുബ്ഹി ബാങ്കുയരുമ്പോൾ
സുജൂദ് ചെയ്യുവാൻ തൗഫീഖ് ഏകല്ലാഹ്
സുഖങ്ങളിൽ മുഴുകുമ്പോൾ ശുക്ർഓതി കൂടുവാൻ
ഹക്കവനെ എന്നെ തുണക്കേണമേ
ഹഖും ബാത്തിലും തിരിക്കേണമേ
സുബ്ഹാൻറെ മസ്ജിദിൽ സുബ്ഹി ബാങ്കുയരുമ്പോൾ
സുജൂദ് ചെയ്യുവാൻ തൗഫീഖ് ഏകല്ലാഹ്
സുഖങ്ങളിൽ മുഴുകുമ്പോൾ ശുക്ർഓതി കൂടുവാൻ
ഹക്കവനെ എന്നെ തുണക്കേണമേ
ഹഖും ബാത്തിലും തിരിക്കേണമേ
കൈക്കുമ്പിൾ നീട്ടി ഇരക്കുവാനല്ലാതെ
ഇല്ല ഇലാഹേ വേറെ മാർഗം
കൈക്കുമ്പിൾ നീട്ടി ഇരക്കുവാനല്ലാതെ
ഇല്ല ഇലാഹേ വേറെ മാർഗം
കരുണക്കടലിന്റെ ഉടമയാം നാഥാ നീ
കനിവിന്റെ തീർത്ഥം എനിക്ക് ഏകണേ
കരളിന്റെ ദാഹം അടക്കീടണേ
സുബ്ഹാൻറെ മസ്ജിദിൽ സുബ്ഹി ബാങ്കുയരുമ്പോൾ
സുജൂദ് ചെയ്യുവാൻ തൗഫീഖ് ഏകല്ലാഹ്
സുഖങ്ങളിൽ മുഴുകുമ്പോൾ ശുക്ർഓതി കൂടുവാൻ
ഹക്കവനെ എന്നെ തുണക്കേണമേ
ഹഖും ബാത്തിലും തിരിക്കേണമേ
നിൻ മുൻപിൽ നിന്ന് വണങ്ങിടും നേരം
ജല്ല ജലാലേ മനം നിറയും
നിൻ മുൻപിൽ നിന്ന് വണങ്ങിടും നേരം
ജല്ല ജലാലേ മനം നിറയും
നീ തന്ന നേട്ടങ്ങൾ പങ്കിടാൻ ഈ എന്നിൽ
തൗഫീഖ് നൽകൂ അഹദവനേ
തൗഹീദിലെന്നും ഉറപ്പിക്കണേ
സുബ്ഹാൻറെ മസ്ജിദിൽ സുബ്ഹി ബാങ്കുയരുമ്പോൾ
സുജൂദ് ചെയ്യുവാൻ തൗഫീഖ് ഏകല്ലാഹ്
സുഖങ്ങളിൽ മുഴുകുമ്പോൾ ശുക്ർഓതി കൂടുവാൻ
ഹക്കവനെ എന്നെ തുണക്കേണമേ
ഹഖും ബാത്തിലും തിരിക്കേണമേ
സുബ്ഹാൻറെ മസ്ജിദിൽ സുബ്ഹി ബാങ്കുയരുമ്പോൾ
സുജൂദ് ചെയ്യുവാൻ തൗഫീഖ് ഏകല്ലാഹ്
സുഖങ്ങളിൽ മുഴുകുമ്പോൾ ശുക്ർഓതി കൂടുവാൻ
ഹക്കവനെ എന്നെ തുണക്കേണമേ
ഹഖും ബാത്തിലും തിരിക്കേണമേ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ