സുബ്ഹാനെ കരയാണെന്നിൽ



സുബ്ഹാനെ കരയാണെന്നിൽ
തെല്ലും കണ്ണീരില്ലല്ലോ
സുജൂദായി നിൻ തിരുമുൻപിൽ
ഹംദുകളോതുകായാണല്ലോ

പെരിയോനെ എന്റെമുറാദിന്നാഴം
അറിയാൻ നീയല്ലോ
ഫള്‌ലോടെ നിന്റെ സലാമിൽ
പൂമഴയിൽ ചേർക്കണമല്ലോ

അള്ളാ നിൻകാവലിനായി
ഈ കൈകൾ നീട്ടുകയായി
വല്ലായ്‌മകൾ തീർക്കാനായി
വലിയോണെ ഞാൻ ദുആയായി

പരനെയെൻ ഖൽബിൻ താപം
നീക്കള്ളാ...
പരം പൊരുളുകളൊന്നുംഎന്നിൽ ഏറ്റള്ളാ...

സുബ്ഹാനെ കരയാണെന്നിൽ
തെല്ലും കണ്ണീരില്ലല്ലോ
സുജൂദായി നിൻ തിരുമുൻപിൽ
ഹംദുകളോതുകായാണല്ലോ

ആരാരും ഒരു തുണയില്ല
എന്നാശകളും നിറവേറ്റള്ളാ
കാലം നീങ്ങിപ്പോയള്ളാ
ഞാൻ കാലക്കേടിൽ വീണള്ളാ

എന്റെ കിനാവും നെഞ്ചിന് നോവും
എല്ലാം കാണും യാ അള്ളാ
നിന്റെ സലാമും സത്യാ ഖലാമും
എന്നിൽ തരണേ നീയള്ളാ



 നേരിൽ വെട്ടം കാണാതെ
ഞാൻ നേർവഴി തെറ്റി വല്ലാതെ
പാപ ചുമട് മിറക്കാതെ
ഈ പാപിയം ഞാനും തേടുന്നു
കനിവിൻ സംസം തുള്ളി തെളിനീർ
കരളിൽ നിറക്കു നീ അള്ള
കാരളിൻ കുളിയായെന്റെമനസ്സിൽ
പൂന്തന്നെൽ നീ വീഷള്ളാ..

സുബ്ഹാനെ കരയാണെന്നിൽ
തെല്ലും കണ്ണീരില്ലല്ലോ
സുജൂദായി നിൻ തിരുമുൻപിൽ
ഹംദുകളോതുകായാണല്ലോ

പെരിയോനെ എന്റെമുറാദിന്നാഴം
അറിയാൻ നീയല്ലോ
ഫള്‌ലോടെ നിന്റെ സലാമിൽ
പൂമഴയിൽ ചേർക്കണമല്ലോ
അള്ളാ നിൻകാവലിനായി
ഈ കൈകൾ നീട്ടുകയായി
വല്ലായ്‌മകൾ തീർക്കാനായി
വലിയോണെ ഞാൻ ദുആയായി

പരനെയെൻ ഖൽബിൻ താപം
നീക്കള്ളാ...

പരം പൊരുളുകളൊന്നുംഎന്നിൽ ഏറ്റള്ളാ...

സുബ്ഹാനെ കരയാണെന്നിൽ
തെല്ലും കണ്ണീരില്ലല്ലോ
സുജൂദായി നിൻ തിരുമുൻപിൽ

ഹംദുകളോതുകായാണല്ലോ


അഭിപ്രായങ്ങളൊന്നുമില്ല: