Download
അലിഫ് കൊണ്ട് നാവിൽ മധു പുരട്ടിയോനെ
അറിവ് കൊണ്ട് നേരിൽ എന്നെ നയിച്ചോനെ
നീ ചൊരിയുക നിറകതിരുകൾ ഈ രാത്രിയിൽ
നിന്റെ കരുണയുടെ കനക വാതിൽ തുറന്നീടണേ
അലിഫ് കൊണ്ട് നാവിൽ മധു പുരട്ടിയോനെ
അറിവ് കൊണ്ട് നേരിൽ എന്നെ നയിച്ചോനെ
നീ ചൊരിയുക നിറകതിരുകൾ ഈ രാത്രിയിൽ
നിന്റെ കരുണയുടെ കനക വാതിൽ തുറന്നീടണേ
രാപ്പകലിൻ വീണയിലെ രാഗമായ് നീ മുഴങ്ങും
രാപ്പകുതി കാട്ടിലെന്റെ കൂട്ട് നീയല്ലേ
രാപ്പകലിൻ വീണയിലെ രാഗമായ് നീ മുഴങ്ങും
രാപ്പകുതി കാട്ടിലെന്റെ കൂട്ട് നീയല്ലേ
ഈ മിഴി വിളക്ക് നൽകി എന്നെ തുണച്ചോനെ
ഈ മിഴി വിളക്ക് നൽകി എന്നെ തുണച്ചോനെ
കലിമത്തിന്റെ പാതയിലേക്കെന്നെ നയിക്ക്
കലിമത്തിന്റെ പാതയിലേക്കെന്നെ നയിക്ക്
അലിഫ് കൊണ്ട് നാവിൽ മധു പുരട്ടിയോനെ
അറിവ് കൊണ്ട് നേരിൽ എന്നെ നയിച്ചോനെ
നീ ചൊരിയുക നിറകതിരുകൾ ഈ രാത്രിയിൽ
നിന്റെ കരുണയുടെ കനക വാതിൽ തുറന്നീടണേ
zaith മരം നീല വിണ്ണിലേക്കു ചില്ല നീട്ടി
നേർത്ത കാറ്റിൽ നിന്നെ
വാഴ്ത്തി തേങ്ങി നിൽക്കുന്നു
zaith മരം നീല വിണ്ണിലേക്കു ചില്ല നീട്ടി
നേർത്ത കാറ്റിൽ നിന്നെ
വാഴ്ത്തി തേങ്ങി നിൽക്കുന്നു
പ്രാർത്ഥനാ വിരിപ്പ്
കണ്ണ് നീരിൽ കുതിരുന്നു
പ്രാർത്ഥനാ വിരിപ്പ്
കണ്ണ് നീരിൽ കുതിരുന്നു
ജല്ല ജലാലേ എനിക്ക് കാരുണ്യമേക്
ജല്ല ജലാലേ എനിക്ക് കാരുണ്യമേക്
അലിഫ് കൊണ്ട് നാവിൽ മധു പുരട്ടിയോനെ
അറിവ് കൊണ്ട് നേരിൽ എന്നെ നയിച്ചോനെ
നീ ചൊരിയുക നിറകതിരുകൾ ഈ രാത്രിയിൽ
നിന്റെ കരുണയുടെ കനക വാതിൽ തുറന്നീടണേ
അലിഫ് കൊണ്ട് നാവിൽ മധു പുരട്ടിയോനെ
അറിവ് കൊണ്ട് നേരിൽ എന്നെ നയിച്ചോനെ
നീ ചൊരിയുക നിറകതിരുകൾ ഈ രാത്രിയിൽ
നിന്റെ കരുണയുടെ കനക വാതിൽ തുറന്നീടണേ
അറിവ് കൊണ്ട് നേരിൽ എന്നെ നയിച്ചോനെ
നീ ചൊരിയുക നിറകതിരുകൾ ഈ രാത്രിയിൽ
നിന്റെ കരുണയുടെ കനക വാതിൽ തുറന്നീടണേ
അലിഫ് കൊണ്ട് നാവിൽ മധു പുരട്ടിയോനെ
അറിവ് കൊണ്ട് നേരിൽ എന്നെ നയിച്ചോനെ
നീ ചൊരിയുക നിറകതിരുകൾ ഈ രാത്രിയിൽ
നിന്റെ കരുണയുടെ കനക വാതിൽ തുറന്നീടണേ
രാപ്പകലിൻ വീണയിലെ രാഗമായ് നീ മുഴങ്ങും
രാപ്പകുതി കാട്ടിലെന്റെ കൂട്ട് നീയല്ലേ
രാപ്പകലിൻ വീണയിലെ രാഗമായ് നീ മുഴങ്ങും
രാപ്പകുതി കാട്ടിലെന്റെ കൂട്ട് നീയല്ലേ
ഈ മിഴി വിളക്ക് നൽകി എന്നെ തുണച്ചോനെ
ഈ മിഴി വിളക്ക് നൽകി എന്നെ തുണച്ചോനെ
കലിമത്തിന്റെ പാതയിലേക്കെന്നെ നയിക്ക്
കലിമത്തിന്റെ പാതയിലേക്കെന്നെ നയിക്ക്
അലിഫ് കൊണ്ട് നാവിൽ മധു പുരട്ടിയോനെ
അറിവ് കൊണ്ട് നേരിൽ എന്നെ നയിച്ചോനെ
നീ ചൊരിയുക നിറകതിരുകൾ ഈ രാത്രിയിൽ
നിന്റെ കരുണയുടെ കനക വാതിൽ തുറന്നീടണേ
zaith മരം നീല വിണ്ണിലേക്കു ചില്ല നീട്ടി
നേർത്ത കാറ്റിൽ നിന്നെ
വാഴ്ത്തി തേങ്ങി നിൽക്കുന്നു
zaith മരം നീല വിണ്ണിലേക്കു ചില്ല നീട്ടി
നേർത്ത കാറ്റിൽ നിന്നെ
വാഴ്ത്തി തേങ്ങി നിൽക്കുന്നു
പ്രാർത്ഥനാ വിരിപ്പ്
കണ്ണ് നീരിൽ കുതിരുന്നു
പ്രാർത്ഥനാ വിരിപ്പ്
കണ്ണ് നീരിൽ കുതിരുന്നു
ജല്ല ജലാലേ എനിക്ക് കാരുണ്യമേക്
ജല്ല ജലാലേ എനിക്ക് കാരുണ്യമേക്
അലിഫ് കൊണ്ട് നാവിൽ മധു പുരട്ടിയോനെ
അറിവ് കൊണ്ട് നേരിൽ എന്നെ നയിച്ചോനെ
നീ ചൊരിയുക നിറകതിരുകൾ ഈ രാത്രിയിൽ
നിന്റെ കരുണയുടെ കനക വാതിൽ തുറന്നീടണേ
അലിഫ് കൊണ്ട് നാവിൽ മധു പുരട്ടിയോനെ
അറിവ് കൊണ്ട് നേരിൽ എന്നെ നയിച്ചോനെ
നീ ചൊരിയുക നിറകതിരുകൾ ഈ രാത്രിയിൽ
നിന്റെ കരുണയുടെ കനക വാതിൽ തുറന്നീടണേ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ