Download
ആകെ ചുറ്റുലകത്തില്
മെത്തനകത്തിരു കത്തണമൈത്തിരു
വിത്തരുമ ത്തിരു മുത്തുനബിയുള്ള
ജന്മദിനൂറു മുഹമ്മദരാകിയ
ആദം മക്കളിലൊക്കെ
മികക്കരു തക്ക വിളക്കൊളി മുക്കിയ
മക്കനകർക്കതി ചിക്ക് ഹബീബുള്ളാ ..
ആകെ ചുറ്റുലകത്തില്
മെത്തനകത്തിരു കത്തണമൈത്തിരു
വിത്തരുമ ത്തിരു മുത്തുനബിയുള്ള
ജന്മദിനൂറു മുഹമ്മദരാകിയ
ആദം മക്കളിലൊക്കെ
മികക്കരു തക്ക വിളക്കൊളി മുക്കിയ
മക്കനകർക്കതി ചിക്ക് ഹബീബുള്ളാ
നാഗപതിയിൽ ആദം നബീനള്ള പടച്ചാനെ
നാരീ ഹവ്വാ ബീവി രണ്ടാളും ഒരുമിച്ചാനെ
ഏക പഴം തിന്നരുതെന്നിറയോൻ അറിയിച്ചാനെ
എന്നെ പിറകെ മൽഹൂൻ അവിടെന്നു ചതിച്ചാ നെ
വന്നിട്ട് നിന്നിട്ട്
എന്താണിപ്പഴം നിങ്ങളിറുത്തു
തിന്നാത്ത് ജന്നാത്ത്
തന്നിലുള്ള കനിയൊക്കെ ഈലും മിക ജാതിയാണിത്
നാഥരെയുമ യാതൊരാൾ മടിക്കാതെ യെന്നുമേ പാടി
അമ്മുഷിയീൽ അവരാടി
ചെന്നു പഴം പറിച്ചോടി
വന്നു മുറിച്ചതിൽ കൂടി
തിന്നവർ തങ്കളെ ചങ്കിനുട്ങ്കിയും
മങ്കയാൾ അങ്കു വിളങ്കി വിഷുങ്കിയും
ആകെ ചുറ്റുലകത്തില്
മെത്തനകത്തിരു കത്തണമൈത്തിരു
വിത്തരുമ ത്തിരു മുത്തുനബിയുള്ള
ജന്മദിനൂറു മുഹമ്മദരാകിയ
ആദം മക്കളിലൊക്കെ
മികക്കരു തക്ക വിളക്കൊളി മുക്കിയ
മക്കനകർക്കതി ചിക്ക് ഹബീബുള്ളാ
സാരം മെത്ത സുഖ സ്ഥല
വെത്തു വീഴത്തവിടെത്തെ വിടുത്തി
അസ്ഥലമത്തിരൈ കത്തനരുളാലെ
രണ്ടരും തമ്മിൽ കണ്ടറിവാനും
സാധിപ്പിച്ചീല വെച്ചുഴലിച് അക ലിച്ച്
കടച്ചി മുഷിച്ച് കരച്ചില്
വെച്ചോരുമിച്ചു സുഖത്താലേ
തീരാ മൊഹബ്ബത്തിൽ മക്കാബിന്നു നലർത്താനെ
ദേവി പുരുഷരും സന്തോഷിച്ചു പൊറുത്താനെ
പാരം കനിമക്കൾ അമ്പിയാക്കൾ ഉതിർത്താനേ
ഫാളിൽ നബിയൊളി വയ്യൂരിന്നു പകർത്താനേ
ഹഖാണെ വിക്കാണെ
അബ്ദുല്ല ബനി ഹാഷിമിയെന്ത
വിളക്കാണെ വിക്കാണെ
മൊഞ്ച് മുഖത്തൊളി ലങ്കി മഹാദ്ഭുദം
കണ്ടു നാരികൾ പിഞ്ചു മോഹമേൽ
കൊണ്ടു വൻകൊതി കൂടി
സുന്ദരിലാകിയ ശോഭി കന്നി വയസുള്ള ദേവി
പൊൻ തരുൾ ആമിന ബീവി
പൊൻകിളി മങ്കയും തങ്കി വിളങ്കിയും
തിങ്കി ചെങ്കതിർ അങ്കി വിളങ്കിയും
ആകെ ചുറ്റുലകത്തില്
മെത്തനകത്തിരു കത്തണമൈത്തിരു
വിത്തരുമ ത്തിരു മുത്തുനബിയുള്ള
ജന്മദിനൂറു മുഹമ്മദരാകിയ
ആദം മക്കളിലൊക്കെ
മികക്കരു തക്ക വിളക്കൊളി മുക്കിയ
മക്കനകർക്കതി ചിക്ക് ഹബീബുള്ളാ ..
ആകെ ചുറ്റുലകത്തില്
മെത്തനകത്തിരു കത്തണമൈത്തിരു
വിത്തരുമ ത്തിരു മുത്തുനബിയുള്ള
ജന്മദിനൂറു മുഹമ്മദരാകിയ
ആദം മക്കളിലൊക്കെ
മികക്കരു തക്ക വിളക്കൊളി മുക്കിയ
മക്കനകർക്കതി ചിക്ക് ഹബീബുള്ളാ ..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ