Manideepame Makki.mp3
Download Link
Manideepame makki lyrics
Mappilapattukal.com
മണിദീപമേ മക്കി മദീനാനിലാവേ
മക്ബൂല് യാസീന് മുഹമ്മദ് റസൂലേ
ഉദയസ്തമാന ഉപകരദീനാ
ഉദകും പ്രഭാവേ ഉടയോന് ഹബീബെ..
മണിദീപമേ മക്കി മദീനാനിലാവേ
മക്ബൂല് യാസീന് മുഹമ്മദ് റസൂലേ.
പ്രതാപത്തിന് ജീവേ പ്രപഞ്ചത്തിന് കാമ്പേ
നിദാനത്തിന് കണ്ണേ നിറഞ്ഞ നിലാവേ(2)
ഉദാരസിറാജാ ഉലകാ ചെങ്കൊലെ
ഹുധാവിന് സബീലെ ഹിക്മതിന് നൂലേ
മണിദീപമേ മക്കി മദീനാനിലാവേ
മക്ബൂല് യാസീന് മുഹമ്മദ് റസൂലേ
വിശാലപ്രകാശാ......... ആ........
വിശാലപ്രകാശാ വിളങ്ങും സന്ദേശാ.
വിശേഷാമതിയേ മദീനാനിധിയേ..
മതബിംബ നൂറേ മകുടമുനീറെ..
ചദുറ് വേദ പാലെ ശംസുല്ഹുധാവേ..
Mappilapattukal.com
മണിദീപമേ മക്കി മദീനാനിലാവേ
മക്ബൂല് യാസീന് മുഹമ്മദ് റസൂലേ
ഉദയസ്തമാന ഉപകരദീനാ ഉദങ്കും
പ്രഭാവേ ഉടയോന് ഹബീബെ..
പരലോകസാക്ഷി പരമധയാലെ
പരിഹാരദീനേ പൊരുളും പൂമാനെ
ചരാചര ജീവേ സഗുണമണിയെ
ശറഫുല്ബഷീറേ സകതംതണിയെ
Mappilapattukal.com
മണിദീപമേ മക്കി മദീനാനിലാവേ
മക്ബൂല് യാസീന് മുഹമ്മദ് റസൂലേ
ഉദയസ്തമാന ഉപകരദീനാ ഉദങ്കും
പ്രഭാവേ ഉടയോന് ഹബീബെ..
മണിദീപമേ മക്കി മദീനാനിലാവേ
മക്ബൂല് യാസീന് മുഹമ്മദ് റസൂലേ