Makkamanal thattil lyrics


Makkamanal thattil.mp3

Download Link
Makkah manalthattil njan lyrics


മക്കാ മണല് തട്ടില് ഞാൻ ചെന്നിട്ടിലെലും
ആരംഭ മുത്ത്‌ റസൂലെ കണ്ടു
മനസ്സിന്റെ കണ്ണ് തുറന്നു ഞാൻ
നോക്കുംബോൾ
അറിവിന്റെ കേധാര ഭൂവി കണ്ടു
അറിവിന്റെ കേധാര ഭൂവി കണ്ടു
mappilapattukal.com

മക്കാ മണല് തട്ടില് ഞാൻ ചെന്നിട്ടിലെലും
ആരംഭ മുത്ത്‌ റസൂലെ കണ്ടു
മനസ്സിന്റെ കണ്ണ് തുറന്നു ഞാൻ
നോക്കുംബോൾ
അറിവിന്റെ കേധാര ഭൂവി കണ്ടു
അറിവിന്റെ കേധാര ഭൂവി കണ്ടു

പതിമക്കത്താക്കാലം ഞാൻ പിറന്നില്ലേലും
പരിശുദ്ധ നൂറിൻ വഴികൾ കണ്ടു

പതിമക്കത്താക്കാലം ഞാൻ പിറന്നില്ലേലും
പരിശുദ്ധ നൂറിൻ വഴികൾ കണ്ടു

പരിശുദ്ധ നബിയെ ഞാൻ നേരിൽ കണ്ടില്ലേലും
പൂമുഖ മിന്നെന്റെ ഖൽബിൽ കണ്ടു

പരിശുദ്ധ നബിയെ ഞാൻ നേരിൽ കണ്ടില്ലേലും
പൂമുഖ മിന്നെന്റെ ഖൽബിൽ കണ്ടു

മക്കാ മണല് തട്ടില് ഞാൻ ചെന്നിട്ടിലെലും
ആരംഭ മുത്ത്‌ റസൂലെ കണ്ടു
മനസ്സിന്റെ കണ്ണ് തുറന്നു ഞാൻ
നോക്കുംബോൾ
അറിവിന്റെ കേധാര ഭൂവി കണ്ടു
അറിവിന്റെ കേധാര ഭൂവി കണ്ടു

തലനീട്ടി പോകുന്ന ഖാഫില യില്ലേലും
അന്നത്തറേബ്യ ഞാൻ ഇന്നും കണ്ടു

തലനീട്ടി പോകുന്ന ഖാഫില യില്ലേലും
അന്നത്തറേബ്യ ഞാൻ ഇന്നും കണ്ടു

തിരുവീരർ സിദ്ധീഖുമർ ഉസ്മാനലി
ഇല്ലേലും ആ വീരചരിതങ്ങൾ
ഞാനും കൊണ്ടു

തിരുവീരർ സിദ്ധീഖുമർ ഉസ്മാനലി
ഇല്ലേലും ആ വീരചരിതങ്ങൾ
ഞാനും കൊണ്ടു

മക്കാ മണല് തട്ടില് ഞാൻ ചെന്നിട്ടിലെലും
ആരംഭ മുത്ത്‌ റസൂലെ കണ്ടു
മനസ്സിന്റെ കണ്ണ് തുറന്നു ഞാൻ
നോക്കുംബോൾ
അറിവിന്റെ കേധാര ഭൂവി കണ്ടു
അറിവിന്റെ കേധാര ഭൂവി കണ്ടു

നൂറാറ്റലില്ലാത്ത നൂറ്റാണ്ട പോയാലും
മദ്ഹുറ്റവഴികൾ ഞാൻ ഇന്നും കണ്ടു 

നൂറാറ്റലില്ലാത്ത നൂറ്റാണ്ട പോയാലും
മദ്ഹുറ്റവഴികൾ ഞാൻ ഇന്നും കണ്ടു

നബിയോരെ സവിധത്തിൽ ഞാൻ ചെന്നിട്ടില്ലേലും
മനതാരിൽ മുഹിബ്ബിനുറവ് കണ്ടു

നബിയോരെ സവിധത്തിൽ ഞാൻ ചെന്നിട്ടില്ലേലും
മനതാരിൽ മുഹിബ്ബിനുറവ് കണ്ടു

മക്കാ മണല് തട്ടില് ഞാൻ ചെന്നിട്ടിലെലും
ആരംഭ മുത്ത്‌ റസൂലെ കണ്ടു
മനസ്സിന്റെ കണ്ണ് തുറന്നു ഞാൻ
നോക്കുംബോൾ
അറിവിന്റെ കേധാര ഭൂവി കണ്ടു
അറിവിന്റെ കേധാര ഭൂവി കണ്ടു
(2)