അല്ലാഹുവിന്റെ ദൂതരായ



Download Allahuvinte dootharaaya.mp3

അല്ലാഹുവിന്റെ ദൂതരായ ത്വാഹ റസൂല് 
ഈരേഴു ലോകം വായ്തിടുന്ന സ്നേഹ റസൂല് ...

അല്ലാഹുവിന്റെ ദൂതരായ ത്വാഹ റസൂല്
ഈരേഴു ലോകം വായ്തിടുന്ന സ്നേഹ റസൂല് 
നേരായ ദീനിൻ കീർത്തി ഓതി ആറ്റൽ റസൂല് 
ഈ ഹക്കിലേക്ക് തൂവെളിച്ചം കാട്ടി റസൂല് 
റസൂലേ.........ആ ...........

റസൂലേ..ഷറഫാം നൂറേ..
ജമാലേ..പൊലിവാം ഹൈറേ...
യാ സയ്യിദീ ഹബീബി യാ ഹാശിമി നസീബി 
ഈ ആലമാകെ പോരിശയായി തീർന്ന റസൂല്

അല്ലാഹുവിന്റെ ദൂതരായ ത്വാഹ റസൂല്
ഈരേഴു ലോകം വായ്തിടുന്ന സ്നേഹ റസൂല് 
നേരായ ദീനിൻ കീർത്തി ഓതി ആറ്റൽ റസൂല് 
ഈ ഹക്കിലേക്ക് തൂവെളിച്ചം കാട്ടി റസൂല്

വാനങ്ങളേഴുമേറി ഏക രാവില് 
ആരാരും ഹല്ക്ക് എത്തിടാത്ത ദിക്കില് 
യാ നബീ... അസ്സലാം... യാ റസൂൽ...അസ്സലാം

ജഗമാകെ മുറ്സലാര്  ജയമേകിയുള്ള വീര് 
മഹമൂദ് ഖാസിമൊരു മബ്റൂർ തങ്ങളാര് 
യാ നബീ... അസ്സലാം..

ഖുദിലെങ്കും തങ്ക ശോഭ 
മതി മങ്കും തിങ്കൾ ത്രൂപം 
മികവേറും സ്വർഗ സ്ഥാനം വാഴും വീര് തമീമ

അല്ലാഹുവിന്റെ ദൂതരായ ത്വാഹ റസൂല്
ഈരേഴു ലോകം വായ്തിടുന്ന സ്നേഹ റസൂല് 
നേരായ ദീനിൻ കീർത്തി ഓതി ആറ്റൽ റസൂല് 
ഈ ഹക്കിലേക്ക് തൂവെളിച്ചം കാട്ടി റസൂല്

ഉറ്റോരും നഫ്സ് എന്ന് കേഴും നാളില് 
ഉമ്മതികൾക്ക് ശാഫിയാകും കാമില് 
യാ നബീ... അസ്സലാം... യാ റസൂൽ...അസ്സലാം

മദ്ഹേറും വെണ്ണിലാവേ മഹത്വം നിറഞ്ഞ പൂവേ 
മശ്‌ക്കത്ത് മാറ്റിയോരെ മുഹിവേറ്റം വെച്ച ജീവേ 
യാ ഹബീ.....ബ്   അസ്സലാം....

കലിമതുരത്ത ഫഹ്റെ കനിവുറ്റ സയ്യിദാരെ 
ഹസനത്തിലൂട്ടിയുള്ള നാഥർ മുത്ത്‌ റസൂലേ

അല്ലാഹുവിന്റെ ദൂതരായ ത്വാഹ റസൂല്
ഈരേഴു ലോകം വായ്തിടുന്ന സ്നേഹ റസൂല് 
നേരായ ദീനിൻ കീർത്തി ഓതി ആറ്റൽ റസൂല് 
ഈ ഹക്കിലേക്ക് തൂവെളിച്ചം കാട്ടി റസൂല്

റസൂലേ..ഷറഫാം നൂറേ..
ജമാലേ..പൊലിവാം ഹൈറേ...
യാ സയ്യിദീ ഹബീബി യാ ഹാശിമി നസീബി 
ഈ ആലമാകെ പോരിശയായി തീർന്ന റസൂല്

അല്ലാഹുവിന്റെ ദൂതരായ ത്വാഹ റസൂല്
ഈരേഴു ലോകം വായ്തിടുന്ന സ്നേഹ റസൂല്
നേരായ ദീനിൻ കീർത്തി ഓതി ആറ്റൽ റസൂല് 
ഈ ഹക്കിലേക്ക് തൂവെളിച്ചം കാട്ടി റസൂല്

അഭിപ്രായങ്ങളൊന്നുമില്ല: