മുഹബ്ബത്തിൻ പൂന്തോപ്പിൽ
വന്ന്
നീചേ..ർന്നതല്ലേ...
നിനവാലെ കളിയോല പന്തൽ
നമ്മൾ തീ...ർത്തതല്ലേ
എന്നും കരിമിഴിയിൽ
ഖമറൊളിയായി
നീയെത്തും ചാരെ
എൻ മൊഴിയിലൂറും
മധുനുകരാൻ എന്നും നീ
കൂടെ
നീ വാ വാ പൂവേ എൻ
ഇണയാവാനായി
നമ്മൾ തീ ർത്തതലേ
നിനവാലെ കളിയോല പന്തൽ
വന്ന്
മുഹബ്ബത്തിൻ പൂന്തോപ്പിൽ
നീ ചേ...ർന്നതല്ലേ

മൊഞ്ചാലെ അഞ്ചുന്ന
പൂമുഖമാലെ നി
എന്നുള്ളിൽ പൂക്കുന്ന മോഹം
കണ്ടാ
പെണ്ണ എന്നുള്ളിൻ പൂക്കുന്ന
മോഹം കണ്ടാ
എൻ മോഹക്കഥ ചൊല്ലാൻ
ആശകളാലന്ന്
മനസിന്റെ മണിചെപ്പ്
തുറന്നതല്ലേ
എന്റെ മനസിന്റെ മണിചെപ്പ്
തുറന്നതല്ലേ
എന്നും കരിമിഴിയിൽ
ഖമറൊളിയായി
നീയെത്തും ചാരെ
എൻ മൊഴിയിലൂറും
കൂടെ
മധുനുകരാൻ എന്നും നീ
നീ വാ വാ പൂവേ എൻ
ഇണയാവാനായി
നിനവാലെ കളിയോല പന്തൽ
നമ്മൾ തീ..ർത്തതല്ലേ
മുഹബ്ബത്തിൻ പൂന്തോപ്പിൽ
വന്ന്
നീ ചേ...ർന്നതല്ലേ


കാണാത്ത സുബർഗത്തിൽ
ഒന്നായി തീരുവാൻ
എന്നെന്നും ഖൽബള്ളം
കൊതിക്കയായി
പെണ്ണ എന്നെന്നും
ഖൽബുള്ളം കൊതിക്കയായി
മണിയറ കൂടുന്ന
രാവുകളിന്നെന്നും
പുളകത്താൽ കനവിൽ
വന്നുദിച്ചിടുന്നു
എന്നും പുളകത്താൽ
കനവിൽ വന്നുദിച്ചിടുന്നു.
എന്നും കരിമിഴിയിൽ
ഖമറൊളിയായി
നീയെത്തും ചാരെ
എൻ മൊഴിയിലൂറും
മധുനുകരാൻ എന്നും നീ
കൂടെ
നീ വാ വാ പൂവേ എൻ
ഇണയാവാനായി
മുഹബ്ബത്തിൻ പൂന്തോപ്പിൽ
വന്ന്
നീ ചേ.....ർന്നതല്ലേ
നിനവാലെ കളിയോല പന്തൽ
നമ്മൾ തീ...ർത്തതല്ലേ.
എന്നും കരിമിഴിയിൽ
ഖമറൊളിയായി
നീയെത്തും ചാരെ
എൻ മൊഴിയിലൂറും
മധുനുകരാൻ എന്നും നീ
കൂടെ
നീ വാ വാ പൂവേ എൻ
ഇണയാവാനായി
മുഹബ്ബത്തിൻ പൂന്തോപ്പിൽ
വന്ന്
നീ ചേ...ർന്നതല്ലേ
നിനവാലെ കളിയോല പന്തൽ
നമ്മൾ തീ...ർത്തതല്ലേ

അഭിപ്രായങ്ങളൊന്നുമില്ല: