റമളാനിലുണ്ടൊരു രാത്രി




റമളാനിലുണ്ടൊരു രാത്രി
റഹ്മത്ത് മുറ്റിയ രാത്രി
ലൈലത്തുൽ ഖദ്ർ വന്നിറങ്ങുന്ന രാത്രി
ഭക്തിയാലാളുന്ന രാത്രി
ഭക്തിയാലാളുന്ന രാത്രി

റമളാനിലുണ്ടൊരു രാത്രി
റഹ്മത്ത് മുറ്റിയ രാത്രി
ലൈലത്തുൽ ഖദ്ർ വന്നിറങ്ങുന്ന രാത്രി
ഭക്തിയാലാളുന്ന രാത്രി
ഭക്തിയാലാളുന്ന രാത്രി

റമളാനിലുണ്ടൊരു രാത്രി
റഹ്മത്ത് മുറ്റിയ രാത്രി


ആയിരം മാസം സൽക്കർമം ചെയ്തതിന്
തുല്യമാണീ പുണ്യ രാത്രി

ആയിരം മാസം സൽക്കർമം ചെയ്തതിന്
തുല്യമാണീ പുണ്യ രാത്രി

മലക്കുകളായിരം ഭൂമിയിലെത്തി
തസ്ബീഹ് ചെയ്യുന്ന രാത്രി
തസ്ബീഹ് ചെയ്യുന്ന രാത്രി

മലക്കുകളായിരം ഭൂമിയിലെത്തി
തസ്ബീഹ് ചെയ്യുന്ന രാത്രി
തസ്ബീഹ് ചെയ്യുന്ന രാത്രി

റമളാനിലുണ്ടൊരു രാത്രി
റഹ്മത്ത് മുറ്റിയ രാത്രി
ലൈലത്തുൽ ഖദ്ർ വന്നിറങ്ങുന്ന രാത്രി
ഭക്തിയാലാളുന്ന രാത്രി
ഭക്തിയാലാളുന്ന രാത്രി

റമളാനിലുണ്ടൊരു രാത്രി
റഹ്മത്ത് മുറ്റിയ രാത്രി


ആശിച്ചതൊക്കെയും അഹദവനന്ന്
അടിയാർക്കു നൽകുന്ന രാത്രി

ആശിച്ചതൊക്കെയും അഹദവനന്ന്
അടിയാർക്കു നൽകുന്ന രാത്രി

അടിമകളെല്ലാം ആരാധന കൊണ്ട്
ചൈതന്യമാക്കുന്ന രാത്രി
ചൈതന്യമാക്കുന്ന രാത്രി

അടിമകളെല്ലാം ആരാധന കൊണ്ട്
ചൈതന്യമാക്കുന്ന രാത്രി
ചൈതന്യമാക്കുന്ന രാത്രി

റമളാനിലുണ്ടൊരു രാത്രി
റഹ്മത്ത് മുറ്റിയ രാത്രി
ലൈലത്തുൽ ഖദ്ർ വന്നിറങ്ങുന്ന രാത്രി
ഭക്തിയാലാളുന്ന രാത്രി
ഭക്തിയാലാളുന്ന രാത്രി

റമളാനിലുണ്ടൊരു രാത്രി
റഹ്മത്ത് മുറ്റിയ രാത്രി


ആശ്വാസത്തിന്റെ തെളിനീര് പെയ്യും
ആഹ്ലാദം അലതല്ലും രാത്രി

ആശ്വാസത്തിന്റെ തെളിനീര് പെയ്യും
ആഹ്ലാദം അലതല്ലും രാത്രി

ഭൂമിയിലോരോ പുൽക്കൊടി പോലും
റബ്ബിൽ സ്തുതിക്കുന്ന രാത്രി
റബ്ബിൽ സ്തുതിക്കുന്ന രാത്രി

ഭൂമിയിലോരോ പുൽക്കൊടി പോലും
റബ്ബിൽ സ്തുതിക്കുന്ന രാത്രി
റബ്ബിൽ സ്തുതിക്കുന്ന രാത്രി

റമളാനിലുണ്ടൊരു രാത്രി
റഹ്മത്ത് മുറ്റിയ രാത്രി
ലൈലത്തുൽ ഖദ്ർ വന്നിറങ്ങുന്ന രാത്രി
ഭക്തിയാലാളുന്ന രാത്രി
ഭക്തിയാലാളുന്ന രാത്രി

റമളാനിലുണ്ടൊരു രാത്രി
റഹ്മത്ത് മുറ്റിയ രാത്രി
ലൈലത്തുൽ ഖദ്ർ വന്നിറങ്ങുന്ന രാത്രി
ഭക്തിയാലാളുന്ന രാത്രി
ഭക്തിയാലാളുന്ന രാത്രി

ഭക്തിയാലാളുന്ന രാത്രി
ഭക്തിയാലാളുന്ന രാത്രി

അഭിപ്രായങ്ങളൊന്നുമില്ല: