കരളുരുകി കരയുന്ന കഥയറിയാൻ എഴുതുന്നേ
കരയരുതീ കഥകേട്ട് കാമിനിയാളേ ...
എന്റെ ഖൽബിലിനി വസിക്കുന്ന
പൈങ്കിളിയാളെ ....
കരളുരുകി കരയുന്ന കഥയറിയാൻ എഴുതുന്നേ
കരയരുതീ കഥകേട്ട് കാമിനിയാളേ ...
എന്റെ ഖൽബിലിനി വസിക്കുന്ന
പൈങ്കിളിയാളെ ....

മണിയറയിൽ മധുരസം
പകർന്നിടുവാൻ ഒരു സ്വപ്നം
മലർവിരിയും സുദിനം ഞാൻ ഓർക്കുകയാണ് ..
മണിയറയിൽ മധുരസം
പകർന്നിടുവാൻ ഒരു സ്വപ്നം
മലർവിരിയും സുദിനം ഞാൻ ഓർക്കുകയാണ് ..
കണ്ണിൽ മദനക്കനി നിൻരൂപം തെളിയുകയാണ്...
കരളുരുകി കരയുന്ന കഥയറിയാൻ എഴുതുന്നേ
കരയരുതീ കഥകേട്ട് കാമിനിയാളേ ...
എന്റെ ഖൽബിലിനി വസിക്കുന്ന
പൈങ്കിളിയാളെ ....

അലയടിയും അറബിക്കടലിക്കരയാം ഈ നാട്ടിൽ
ആയിരം സ്വപ്നങ്ങൾ ഞാൻ കാണുകയാണ്
അലയടിയും അറബിക്കടലിക്കരയാം ഈ നാട്ടിൽ
ആയിരം സ്വപ്നങ്ങൾ ഞാൻ കാണുകയാണ്
എന്റെ ആത്മസഖീ നിന്നെ ഞാൻ ഓർക്കുകയാണ്
കരളുരുകി കരയുന്ന കഥയറിയാൻ എഴുതുന്നേ
കരയരുതീ കഥകേട്ട് കാമിനിയാളേ ...
എന്റെ ഖൽബിലിനി വസിക്കുന്ന
പൈങ്കിളിയാളെ ....

ഒരുമിക്കാൻ ഉടയവന്റെ
വിധിയുണ്ട് എങ്കിലും ഞാൻ
ഒരുനാളിൽ വന്നണയും ഓമനബീവി ....
ഒരുമിക്കാൻ ഉടയവന്റെ
വിധിയുണ്ട് എങ്കിലും ഞാൻ
ഒരുനാളിൽ വന്നണയും ഓമനബീവി ....
എന്നെ ഓർമ്മവേണം മനസ്സിനുള്ളിൽ സഹീറ ബീവി
കരളുരുകി കരയുന്ന കഥയറിയാൻ എഴുതുന്നേ
കരയരുതീ കഥകേട്ട് കാമിനിയാളേ ...
എന്റെ ഖൽബിലിനി വസിക്കുന്ന
പൈങ്കിളിയാളെ ....
കരളുരുകി കരയുന്ന കഥയറിയാൻ എഴുതുന്നേ
കരയരുതീ കഥകേട്ട് കാമിനിയാളേ ...
എന്റെ ഖൽബിലിനി വസിക്കുന്ന
പൈങ്കിളിയാളെ ....

അഭിപ്രായങ്ങളൊന്നുമില്ല: